CinemaGeneralIndian CinemaNEWS

രജനീകാന്ത് ചിത്രത്തോടു കൂടിയ നിരവധി പോസ്റ്ററുകള്‍ തമിഴ്നാട്ടില്‍; പോസ്റ്ററിലെ ഉള്ളടക്കമിങ്ങനെ..

കലങ്ങി മറിയുന്ന തമിഴ്നാട് രാഷ്ടീയത്തില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ നടന്‍ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാവശ്യപ്പെട്ട് നഗരത്തിലുടനീളം പോസ്റ്ററുകൾ. താരത്തിന്റെ മുഴുനീള ചിത്രത്തോടു കൂടിയ പോസ്റ്ററുകളിലെ ആവശ്യം സംസ്ഥാനം അഭിവൃദ്ധിപ്പെടണമെങ്കിൽ രജനീകാന്ത് മുഖ്യമന്ത്രിയാകണമെന്നാണ്.

ആരാണു ഇതു പുറത്തിറക്കിയതെന്ന സൂചനയില്ല. താരത്തിന്റെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡനിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. കോയമ്പത്തൂരിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button