സംവിധായകന് വിനയന്റെ മകള്‍ നിഖിത വിവാഹിതയായി. പാലക്കാട് സ്വദേശി നിഖില്‍ ആണ് വരന്. എളമക്കര ഭാസ്ക്കരീയം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ സിനിമാരംഗത്തും രാഷ്ട്രീയരംഗത്തുമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. പന്ന്യന്‍ രവീന്ദ്രന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ക്യാപ്റ്റന്‍ രാജു, സുരേഷ് കൃഷ്ണ, ചിപ്പി, മേജര്‍ രവി, ജനാര്ദനന്, തുടങ്ങിയവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments