ബോളിവുഡിലെ താര ദമ്പതിമാര്‍ പത്താം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്. സിനിമാ ലോകത്ത് താരമായി നില്ക്കുന്ന രണ്ടുപേരാണ് അഭിഷേക് ബച്ചനും മുന്‍ ലോക സുന്ദരി ഐശ്വര്യറായും. ഇരുവരുടെയും വിവാഹത്തിന്റെ പത്താം വാര്‍ഷികമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഐശ്വര്യയോടൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് അഭിഷേക് തന്നെയാണ് ആരാധകരെ വിവാഹവാര്‍ഷികം അറിയിച്ചത്. ജൂനിയര്‍ ബാച്ചാണ് സുഹൃത്തും സംവിധായകനുമായ കരന് ജോഹര്‍ ആശംസ അറിയിച്ചിട്ടുണ്ട്.
Congratulations @juniorbachchan on 10 beautiful years…how time flies! Still remember the sangeet performances!!! #AishwaryaRaiBachchanpic.twitter.com/S2R9QZsQ9z
— Karan Johar (@karanjohar) April 20, 2017
ചിത്രങ്ങള്‍ കാണാം
Post Your Comments