CinemaGeneralNEWS

ഇതായിരുന്നു എന്‍റെ വെല്ലുവിളി, രഞ്ജിത്ത് അമ്പാടി പറയുന്നു

‘സഖാവ്’ എന്ന ചിത്രത്തിന്‍റെ ടെക്നീഷ്യ വിഭാഗത്തില്‍ രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ് എടുത്തു പറയേണ്ട ഒന്നാണ്, നിവിനെ നാല് രൂപങ്ങളില്‍ ചിത്രീകരിച്ചത് ഏറെ വെല്ലുവിളി ഉയര്‍ത്തിയാതായും രഞ്ജിത്ത് അമ്പാടി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചു.
നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് ചമയമിട്ട രഞ്ജിത്തിന് സഖാവ് എന്ന ചിത്രം എല്ലാ അര്‍ത്ഥത്തിലും വലിയ വെല്ലുവിളിയായിരുന്നു. ഒരു യുവനടനെ വാര്‍ധക്യത്തിലേക്ക് മാറ്റേണ്ട ജോലി പൂര്‍ണ്ണ വിശ്വാസത്തോടെയാണ് സിദ്ധാര്‍ത്ഥ ശിവയിലെ സംവിധായകന്‍ രഞ്ജിത്തിനെ ഏല്‍പ്പിച്ചത്. തന്റെ ജോലി വളരെ ഭംഗിയോടെ രഞ്ജിത്ത് അമ്പാടി നിര്‍വഹിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button