‘സൈറാ ബാനു’ എന്ന ചിത്രത്തില്‍ ഷെയ്ന് നിഗമിന്റെ സുഹൃത്തായി അഭിനയിച്ച ആദര്‍ശ് കിഷോറിന് ആദരാഞ്ജലി അര്‍പ്പിച്ച് മഞ്ജു വാര്യര്‍. സിനിമയെ ഒരുപാട് സ്നേഹിച്ച ചെറുപ്പക്കാരനായിരുന്നു ആദർശ്. ഒരുപാട് സ്വപ്നങ്ങൾ കൂടിയാണ് ആഴങ്ങളിൽ അവസാനിച്ചതെന്നും മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments