
മഹാഭാരത കഥ ചലച്ചിത്രാവിഷ്ക്കാരമാക്കണമെന്ന തന്‍റെ വലിയ ആഗ്രഹത്തെക്കുറിച്ച് രാജമൗലി കഴിഞ്ഞ ദിവസം പങ്കുവെയ്ക്കുകയുണ്ടായി. ഇന്ത്യയിലെ പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മഹാഭാരതം ഒരുക്കുമെന്ന വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയെയാണ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് തമിഴില്‍ വിജയിയെയും ബോളിവുഡില്‍ ഷാരൂഖിനെയും പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മഹാഭാരത കഥ നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി ഷാരൂഖും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Post Your Comments