
നിരൂപക ശ്രദ്ധ നേടിയ കങ്കണയുടെ ബോളിവുഡ് ചിത്രം ‘ക്വീന്‍’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. വികാസ് ബാഹില്‍ സംവിധാനം ചെയ്യാനിരുന്ന ബോളിവുഡ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യാനിരുന്നത് രേവതിയാണ്. കങ്കണയുടെ വേഷം തമിഴില്‍ തമന്നയാണ് അവതരിപ്പിക്കാനിരുന്നത്. ചിത്രം ഉപേക്ഷിച്ചതിന്റെ കാരണം അണിയറക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Post Your Comments