CinemaNEWS

ഡിങ്ക നായികയായി മലയാളത്തിന്‍റെ പ്രിയനടി

അണിയറയില്‍ ഒരുങ്ങുന്ന ജനപ്രിയനായകന്‍റെ 3d ചിത്രം പ്രൊഫസര്‍ ഡിങ്കനില്‍ നമിതാ പ്രമോദ് നായികാകുന്നു. രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ റാഫിയുടെതാണ്. സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും. അജു വര്‍ഗീസ്‌,ശ്രിന്ദ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.

.Namit

shortlink

Post Your Comments


Back to top button