
ന്യൂഡല്‍ഹിയില്‍ പദ്മവിഭൂഷണ് പുരസ്കാരം സ്വീകരിക്കാനെത്തിയ ഗാനഗന്ധര്വ്വന് കെ.ജെ യേശുദാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഭാര്യ പ്രഭ യേശുദാസും മകനും ഗായകനുമായ വിജയ് യേശുദാസുമടങ്ങുന്ന കുടുംബത്തോടെയാണ് യേശുദാസ് മോദിയെ കാണാന്‍ എത്തിയത്. മോദിയോടൊപ്പമുള്ള ഫോട്ടോ വിജയ് യേശുദാസ് ഫെയ്സ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
Post Your Comments