പ്രമുഖ ഫെയര്‍നസ് ക്രീം പരസ്യങ്ങളില്‍ ഷാരൂഖ് അടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നതിനെതിരെ ബോളിവുഡ് നടന്‍ അഭയ് ഡിയോള്‍ രംഗത്ത്. ദീപിക പദുക്കോണ്‍, സോനം കപൂര്‍, വിദ്യാ ബാലന്‍ എന്നിവരെയും അഭയ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ച ഫെയര്‍നസ് ക്രീം പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തായിരുന്നു താരത്തിന്റെ വിമര്‍ശനം.
Leave a Comment