
ബോളിവുഡ് നടനുമൊത്തുള്ള സച്ചിന്റെ മകൾ സാറയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ബോളിവുഡ് നടൻ രൺവീർ സിംഗിനൊപ്പമാണ് സാറയുടെ സെൽഫി.
രൺവീറിന്റെ ഓഫീഷ്യൽ ട്വിറ്ററിലാണ് ഇരുവരും തമ്മിലുള്ള സെൽഫിയെത്തിയത്. ബോളിവുഡ് പാപ്പരാസികളുടെ ക്യാമറക്കണ്ണില്‍ അധികം ഇടംനേടാത്ത ആളാണ് സാറ ടെൻഡുൽക്കർ. അതുകൊണ്ട് തന്നെ പാപ്പരാസികൾ ഇത് ആഘോഷമാക്കി.
ബാജിറാവു മസ്താനയ്ക്ക് ശേഷം പത്മാവതിയുടെ ഷൂട്ടിംഗ് തിരക്കിലാണ് രൺവീർ ഇപ്പോൾ.
Post Your Comments