![](/movie/wp-content/uploads/2017/04/vija.jpg)
തമിഴില്‍ ഒട്ടേറെ ആരാധകരുള്ള വിജയ് സേതുപതി ബോളിവുഡില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്നു.
പ്രശസ്ത നടി ഭാഗ്യശ്രീയുടെ മകന്‍റെ അരങ്ങേറ്റ ചിത്രത്തില്‍ തന്നെയാണ് വിജയ് സേതുപതിയും അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. ഭാഗ്യശ്രീയുടെ മകനായ അഭിമന്യു താസാനി നായകനാകുന്ന ചിത്രത്തിലെ നായിക മിനിസ്ക്രീന്‍ താരമായ രാധിക മാദനാണ്. അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി ആക്ഷന്‍ മൂഡിലൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം വാസന്‍ ബാലയാണ്.
Post Your Comments