
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൂപ്പര്‍താരം നിവിന്‍ പോളി. ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിയാണ് നിവിന്‍ പ്രതിഷേധമറിയിച്ചത്. ചിത്രത്തിന് താഴെ നിവിന് പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
Post Your Comments