CinemaGeneralIndian CinemaNEWS

ഉലകനായകന്‍റെ ദേഷ്യത്തെക്കുറിച്ച് രജനി കാന്ത്

തമിഴിലെ പ്രിയ താരം കമല്‍ഹാസന്റെ ദേഷ്യത്തെക്കുറിച്ച് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പറയുന്നു. ഇത്രയും കോപമുള്ള മറ്റൊരു വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്നും രജനി അഭിപ്രായപ്പെട്ടു. കമലഹാസന്റെ സഹോദരന്‍ ചന്ദ്രഹാസന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രജനി.

നിങ്ങള്‍ കമലിന്റെ 10% ദേഷ്യം മാത്രമേ കണ്ടിട്ടുള്ളൂ. എന്നാല്‍ താന്‍ കമലിന്‍റെ 100 % ദേഷ്യവും കണ്ടിട്ടുണ്ട്. കമല്‍ ദേഷ്യപ്പെടുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ചാരുഹാസന്‍ നില്‍ക്കുമ്പോള്‍ ചന്ദ്രഹാസന്‍ അതേ നാണയത്തില്‍ തന്നെ നേരിടുന്ന ഒരു വ്യക്തിയാണ്. മറ്റുള്ളവര്‍ സൂക്ഷികുന്നത് പോലെ പ്പാനം കമല്‍ സൂക്ഷിക്കാറില്ല. അത്കൊണ്ട് തന്നെ കമലിന് എന്തെങ്കിലും സമ്പാദ്യം ഉണ്ടെങ്കില്‍ അതിനു കാരണം ചന്ദ്രഹാസന്‍ ആണെന്നും രജനി പറയുന്നു. മല്‍, ഞങ്ങള്‍ എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. ചന്ദ്രഹാസന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും രജനികാന്ത് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button