യുവനടന് മക്ബുല്‍ സല്മാന് വിവാഹിതനായി. മമ്മൂട്ടിയുടെ സഹോദര പുത്രനാണ് മക്ബുല്‍. കാസര്‍കോട് സ്വദേശിയായ അല്മാസിനെയാണ് മക്ബുല്‍ വിവാഹം ചെയ്തത്. ഏപ്രില്‍ -1ന് നെടുമ്പാശ്ശേരിയില്‍ വെച്ചായിരുന്നു മക്ബുലിന്റെ വിവാഹം. എ.കെ സാജന് സംവിധാനം ചെയ്ത അസുരവിത്തായിരുന്നു മക്ബുലിന്റെ ആദ്യ ചിത്രം.
Post Your Comments