
ചെന്നൈയിലെത്തിയ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്ക് ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും സ്‌റ്റൈല്‍മന്നന്റെ വീട്ടിലെത്തി. മലേഷ്യയില്‍ ഏറെ ആരാധകരുള്ള താരമാണ് രജനീകാന്ത്.
രജനിയെ നേരിട്ട് കണ്ട സന്തോഷം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഒരു മണിക്കൂറോളം നീണ്ട കൂടികാഴ്ചക്ക് ശേഷം താരത്തിന്റെ കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെട്ടതിന് ശേഷമാണ് നജീബ് റസാക്ക് മലേഷ്യയിലേക്ക് പറന്നത്.
Post Your Comments