CinemaNEWS

പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തിലേക്ക്

ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ഗൗതമി. ശാലീന പെണ്‍കുട്ടിയായി നിരവധി മലയാള ചിത്രങ്ങളില്‍ തിളങ്ങിയ ഗൗതമി പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലെത്തുകയാണ്. റേസ്, വീരാളിപ്പട്ട് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കുക്കു സുരേന്ദ്രന്‍ ഒരുക്കുന്ന ‘ഇ’ എന്ന ചിത്രത്തിലാണ് ഗൗതമി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൊറര്‍ മൂഡിലുള്ള ചിത്രമാണ്‌ ‘ഇ’. 2003-ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘വരും വരുന്നു വന്നു’ എന്ന ചിത്രത്തിലാണ് ഗൗതമി അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button