CinemaKollywoodMovie GossipsNEWS

കോളിവുഡില്‍ പ്രണയം പ്രമോഷനായി ഉപയോഗിക്കുന്നു!

കോളിവുഡ് സിനിമാലോകത്ത് പ്രണയ ഗോസിപ്പുകള്‍ പതിവാണ്. എന്നാല്‍ സിനിമയിലെ അണിയറക്കാര്‍ തന്നെ പ്രണയം പ്രചരിപ്പിച്ചാലോ? അത്തരമൊരു വാര്‍ത്തയാണിപ്പോള്‍ തമിഴ് സിനിമാ ലോകത്ത് പ്രചരിക്കുന്നത്. തമിഴ് സൂപ്പര്‍താരം ജയ്‌യും നടി അഞ്ജലിയും തമ്മില്‍ പ്രണയമാണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പരക്കുന്നത്, എന്നാല്‍ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ‘ബലൂണ്‍’ എന്ന ചിത്രത്തിന്‍റെ പ്രമോഷന് വേണ്ടി അണിയറക്കാര്‍ കെട്ടി ചമക്കുന്നതാണ് ഈ വാര്‍ത്തയെന്നാണ് കോളിവുഡ് സിനിമാ ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ട്. നേരെത്തെ ‘രാജറാണി’ എന്ന ചിത്രത്തിന്‍റെ പ്രമോഷനു വേണ്ടി ആര്യയും നയന്‍സും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button