GeneralNEWS

ആരാധകര്‍ക്ക് ആഗ്രഹം,രജനീകാന്ത് രാഷ്ട്രീയത്തിലുണ്ടാവണം; സംഭവം ഏപ്രില്‍ 2-ന് അറിയാം

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തമിഴ് ആരാധകരുടെ ആഗ്രഹം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയ രജനീകാന്തിനോട് രാഷ്ട്രീയത്തില്‍ വരണമെന്ന് തമിഴ് ജനത ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിച്ച് തമിഴ്‌നാടിനെ രക്ഷിക്കണമെന്നാണ് അവരുടെ അപേക്ഷ. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 2ന് ആരാധകരുടെ വലിയ യോഗം ചെന്നൈയില്‍ നടക്കുന്നുണ്ട്. യോഗത്തില്‍ രജനീകാന്ത് പങ്കെടുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ രജനീയുമായുള്ള അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം തള്ളിക്കളയുന്നു.

shortlink

Related Articles

Post Your Comments


Back to top button