Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaNEWSTollywood

കട്ടപ്പ ബാഹുബലിയെ കൊന്ന വാള്‍ ബോളിവുഡ് ഹിറ്റ് മേക്കറുടെ കൈകളിലേക്ക്!

കട്ടപ്പ ബാഹുബലിയെ കൊന്നത് എന്തിനെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുമ്പോള്‍ കൊല്ലാന്‍ ഉപയോഗിച്ച വാളിനെക്കുറിച്ചു ആരും പറയുന്നത് കേട്ടില്ല എന്നാല്‍ അതേ വാള്‍ കൈകളിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ബോളിവുഡ് ഹിറ്റ് മേക്കര്‍ കരണ്‍ ജോഹര്‍. ബാഹുബലി 2-വിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു കരണ്‍. കട്ടപ്പ ബാഹുബലിയെ കൊന്ന വാള്‍ തൊടാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം കരണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.ചടങ്ങില്‍ വാള്‍ എടുത്തുയര്‍ത്തിയ കരണ്‍ താന്‍ ഏപ്രില്‍ 27ന് വേണ്ടി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി.

17619208_1284156201699661_823312125_n

shortlink

Related Articles

Post Your Comments


Back to top button