CinemaGeneralIndian CinemaNEWSWorld Cinemas

പെണ്‍ കഥാപാത്രത്തിനു സിനിമയില്‍ വിലക്ക് !

 

കൊച്ചുകുട്ടികളുടെ ഇഷ്ടതാരമാണ് സ്മര്‍ഫി. കാര്‍ട്ടൂണ്‍ കഥകളിലൂടെ ലോക ശ്രദ്ധ നേടിയ സ്‍മര്‍ഫ്‍സിന്റെ ആനിമേഷന്‍ ചിത്രം വരുകയാണ്. സ്‍മര്‍ഫ്‍സ് – ദി ലോസ്റ്റ് വില്ലേജ് എന്ന പേരില്‍ എത്തുന്ന ഇംഗ്ലീഷ് അനിമേഷന്‍ ചിത്രത്തിന്‍റെ പ്രചരണത്തില്‍ നിന്നും നായികയെ ഒഴിവാക്കുന്നു. ചിത്രത്തിലെ ഒരേയൊരു പെണ്‍കഥാപാത്രമാണ് സ്‍മര്‍ഫെറ്റി.

ഇസ്രയലിലെ നൈ ബ്രാക് നഗരത്തിലുള്ളവര്‍ കടുത്ത യാഥാസ്ഥിതികരാണ്. സ്ത്രീ സ്വാതന്ത്ര്യത്തിലൊന്നും ഇവര്‍ക്ക് തീരെ വിശ്വാസമില്ല. ഇവരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് ചിത്രത്തിന്റെ പോസ്റ്ററുകളില്‍ നിന്ന് സ്‍മര്‍ഫെറ്റിയെ ഒഴിവാക്കിയതെന്ന് പബ്ലിക് റിലേഷന്‍സ് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

സ്‍മര്‍ഫെറ്റി മറ്റ് ആറു സ്മര്ഫുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് അതിന്‍റെ നീല ശരീരത്തിലെ സ്വര്‍ണ്ണനിറത്തിലുള്ള തലമുടിയാലാണ്.

shortlink

Related Articles

Post Your Comments


Back to top button