തമിഴ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്റ്റൈല്മന്നന് രജനീകാന്തിന് ശ്രീലങ്ക സന്ദര്‍ശനം റദ്ദാക്കി. ഏപ്രില്‍ ഒമ്പതിനായിരുന്നു പരിപാടി.
എന്നാല്‍ രജനി ലങ്കയിലേക്ക് എത്തുന്നതിനെതിരെ വിടുതലൈ ചിരുതലൈ കക്ഷി, തമിഴക വാഴ്വിരുമൈ കക്ഷി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ജാഫ്നയിലെ തമിഴ് കുടുംബങ്ങള്ക്കുളള്ള ഭവന പദ്ധതി ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു രജനിയുടെ ലങ്കന്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്.
Post Your Comments