
ജനപ്രിയ നടന്‍ ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയരംഗത്തുനിന്നും താല്‍കാലികമായി വിട്ടു നിന്ന നടി കാവ്യാ മാധവന്‍ വീണ്ടും ചലച്ചിത്ര ലോകത്തേയ് ക്കെത്തുന്നു. എന്നാല്‍ നായികയായി അല്ല ഇത്തവണ കാവ്യാ എത്തുന്നത്. ഗായികയായിയാണ്.
ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘മാറ്റിനി’യിലും ചില ആല്‍ബങ്ങളിലും കാവ്യ മുന്‍പ് പാടിയിട്ടുണ്ട്.
Post Your Comments