പ്രശസ്ത സംഗീത സംവിധായകന് വിഷാല്‍ വീണ്ടും മലയാളത്തില്‍. സംവിധായകന് വേണുവിന്റെ പുതിയ ചിത്രമായ കാര്ബണിലൂടെയാണ് വിഷാല്‍ തന്റെ രണ്ടാം വരവ് ഒരുക്കുന്നത്.
ഫഹദ് ഫാസിലും മംമ്തമോഹന്ദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിലൂടെ നീണ്ട 19 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മോളിവുഡ് സംഗീതസംവിധാനരംഗത്തേയ്ക്ക് മടങ്ങിയെത്തുകയാണ് വിഷാല്ഭരധ്വാജ്. 1998ല്‍ മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രമായ ‘ദയ’യ്ക്കുവേണ്ടിയാണ് വിഷാല്‍ മലയാളത്തില്‍ അവസാനമായി സംഗീതം ഒരുക്കിയത്.
Post Your Comments