
കെയര്‍ ഒഫ് സൈറബാനുവിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാളസിനിമയിലെ യുവ നിരയില്‍ ചര്‍ച്ചയായി മാറിയ ഷെയ്ന് നിഗം ബി അജിത് കുമാര്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയില്‍ നായകന് ആകുന്നു.
രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ എഡിറ്റര്‍ ആണ് അജിത്ത്.
പ്രണയകഥ പറയുന്ന ഈ ചിത്രം റോമിയോ ആന്‍ഡ് ജൂലിയറ്റിന്റെ മലയാളം അഡാപ്റ്റേഷനാണ്. സംവിധായകന് രാജീവ് രവി ചിത്രത്തിന്റെ നിര്മ്മാണപങ്കാളിയാകും.
Post Your Comments