
ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ‘പവര്‍ പാണ്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വണ്ടര്‍ ലാ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാജ് കിരണാണ് പവര്‍ പാണ്ടിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധനുഷ്,രേവതി, പ്രസന്ന, ഗൗതം മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഏപ്രില്‍ 14 ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments