
തിയേറ്ററുകളില്‍ മികച്ച പ്രദര്‍ശന വിജയം നേടി മുന്നേറുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ബോളിവുഡ് ഹിറ്റ് മേക്കര്‍ അനുരാഗ് കശ്യപ്. സമീപകാലത്തെ ഏറ്റവും മികച്ച ചിത്രമെന്നാണ് അനുരാഗ് അങ്കമാലിയെ വിശേഷിപ്പിച്ചത്. സംവിധായകനായ ലിജോ ജോസ്, നിര്‍മ്മാതാവായ വിജയ് ബാബു, നടന് ആന്റണി വര്‍ഗീസ് എന്നിവര്‍ക്കൊപ്പമാണ് അനുരാഗ് സിനിമ കണ്ടത്.
Post Your Comments