
ബിഗ്സ്ക്രീനിലെത്താന്‍ തയ്യാറെടുക്കുന്ന മാധവിക്കുട്ടിയുടെ ആത്മകഥയില്‍ മഞ്ജു വാര്യരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക. കമലിന്‍റെ ആമിയാകാന്‍ വിദ്യാബാലനെയായിരുന്നു നേരെത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി വിദ്യ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിന്നീടു വിദ്യയുടെ ഒഴുവിലേക്കാണ് മഞ്ജു എത്തുന്നത്. വിദ്യ ആമിയില്‍ നിന്നും പിന്മാറിയ പോലെ മഞ്ജു പിന്മാറില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കമല്‍.
എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുള്ള മനസ്സും നിശ്ചയദാര്‍ഡ്യവുമുള്ള കലാകാരിയാണ് മഞ്ജുവെന്നും അതുകൊണ്ട് തന്നെ ആമിയില്‍ നിന്ന് മഞ്ജു പിന്മാറുമോ എന്ന കാര്യത്തില്‍ ആശങ്കയില്ലെന്നും കമല്‍ വ്യക്തമാക്കി.
Post Your Comments