NEWS

ദുശ്ശീലങ്ങളോട് ബൈ പറഞ്ഞ് ഷാരൂഖ്‌

ഇനി ജീവിതത്തില്‍ ഒരിക്കലും പുകവലിയും മദ്യപാനവും ഉണ്ടാകില്ലെന്ന് ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ്‌. ദുശ്ശീലങ്ങള്‍ അവസാനിപ്പിച്ച് പൂര്‍ണ്ണമായും മക്കള്‍ക്ക്‌ വേണ്ടി സമയം ചെലവിടാനാണ് ആഗ്രഹിക്കുന്നതെന്നും ഷാരൂഖ്‌ വ്യക്തമാക്കി. എല്ലാ ദുശ്ശീലങ്ങളും അവസാനിപ്പിച്ച് ഇനിയുള്ളകാലം മക്കള്‍ക്കൊപ്പം നില്‍ക്കുക എന്ന പോലെ തന്നെ സ്വന്തം ആരോഗ്യ കാര്യത്തില്‍ ശ്രദ്ധകൊണ്ട് വരാന്‍ വേണ്ടിയാണ് ലഹരിയോടു ബൈ പറയുന്നതെന്നും ഷാരൂഖ്‌ കൂട്ടിച്ചേര്‍ത്തു. ഈ പ്രായത്തിലും ഒരു ചെറിയ കുട്ടിയുടെ പിതാവ് എന്ന നിലയില്‍ തനിക്കു ഏറെ സന്തോഷമുണ്ടെന്നും അതുകൊണ്ട് മക്കളുടെ കൂടെ ഇനിയൊരു 25 വര്‍ഷം കഴിയാനാണ് ആഗ്രഹമെന്നും ഷാരൂഖ്‌ ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button