
പ്രഭുദേവ തമിഴകത്തിന്റെ മൈക്കിള്‍ ജാക്സന് എന്നാണ് അറിയപ്പെടുന്നത് .തമിഴ് മക്കളുടെ മൈക്കിള്‍ ജാക്സന് സാഹസികമായ ഫാന്റസി ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. സുമന്ത് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരാവസ്തു ഗവേഷകന്റെ വേഷത്തിലാണ് പ്രഭുദേവ എത്തുന്നത്.
ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴകത്തും ബോളിവുഡിലുമായി തിരക്കിലാണ് ഇപ്പോള്‍ പ്രഭുദേവ.
Post Your Comments