
തെന്നിന്ത്യയിലെ ഗോസിപ്പ് കോളങ്ങളിലെ ശ്രദ്ധേയ താരമാണ് നടി നയന്‍താര. നയന്‍താരയെ ഗോസിപ്പ് സ്നേഹികള്‍ ഒരിക്കലും വെറുതെ വിടാറില്ല. കോളിവുഡില്‍ പുതിയ ഗോസിപ്പ് വാര്‍ത്ത വന്നതും നയന്‍താരയെക്കുറിച്ചാണ്.ചെന്നൈയില്‍ രണ്ടു വീടുണ്ടായിട്ടും നയന്‍താര താമസം ഹോട്ടലിലേക്ക് മാറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇതിന്റെ പിന്നിലെ കാരണവും അവര്‍ തന്നെ പറയുന്നു പഴയ കാമുകന്‍ ഹോട്ടലില്‍ താമസിക്കുന്നത് കൊണ്ടാണ് നയന്‍സും അങ്ങോട്ടേക്ക് താമസം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments