ആരാധകര്ആകാംഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ സാറ്റ്ലയിറ്റ് തുകയെ പിന്നിലാക്കി ശങ്കറിന്റെ രജനികാന്ത് ചിത്രം മുന്നേറുന്നു. 110 കോടി രൂപയ്ക്കാണ് യന്തിരന് 2-വിന്റെ സാറ്റ്ലയിറ്റ് തുക വിറ്റുപോയത്. സീ ടിവിയാണ് യന്തിരന്റെ സംപ്രേഷണവകാശം സ്വന്തമാക്കിയത്. നേരെത്തെ 51 കോടി രൂപയ്ക്കായിരുന്നു ബാഹുബലിയുടെ സംപ്രേഷണവകാശം വിറ്റുപോയത്.
Post Your Comments