BollywoodCinema

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന സ്വകാര്യ ദൃശ്യങ്ങള്‍; പരാതിക്കില്ലാതെ രാഖി സാവന്ത്‌

ബോളിവുഡ് നായിക രാഖി സാവന്തിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഒരു മുറിക്കുള്ളില്‍ വെച്ച് രാഖി വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങള്‍ വഴി‍ വൈറലാകുന്നത്. പുതിയ സിനിമയുടെ ലൊക്കേഷനില്‍ വസ്ത്രം മാറുന്നതിനിടെയിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന എം.എം.എസ് വീഡിയോക്കെതിരെ പൊലീസില്‍ പരാതി നല്‍കാനില്ലെന്ന് രാഖി. തന്റെ 11 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇത്തരം ഒരു സംഭവം ആദ്യമായിട്ടാണെന്ന് താരം പ്രതികരിച്ചു. പരാതിയുമായി പോയാല്‍ അത് കൂടുതല്‍ പരിഹാസത്തിന് ഇടയാക്കുമെന്നാണ് നടിയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button