
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജമൌലിയുടെ ബാഹുബലി 2. ഒന്നാം ഭാഗതെ അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഏപ്രിൽ 28ന് ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ട്രെയിലർ മാർച്ച് 16ന് പുറത്തിറങ്ങും. അതിനു മുന്നോടിയായി ചിത്രത്തിന്റെ ആദ്യ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി
12 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം. ട്രെയിലർ റിലീസ് വലിയ പരിപാടിയായി മുംബൈയിൽ നടക്കുന്ന വലിയ ചടങ്ങിൽ ബോളിവുഡ്, തമിഴ്, മലയാളം ഇൻഡസ്ട്രിയിലെ വലിയ താരങ്ങൾ പങ്കെടുക്കും.
ടീസർ കാണാം
Post Your Comments