CinemaNEWS

മുരുകന് നേര്‍ക്ക് പുലി കുതിച്ചതെങ്ങനെ? വിസ്മയിപ്പിക്കുന്ന വീഡിയോ കാണാം!

മുരുകന് നേര്‍ക്ക് പുലി കുതിച്ചതെങ്ങനെ? വിസ്മയിപ്പിക്കുന്ന വീഡിയോ കാണാം!
മലയാള സിനിമയില്‍ ബോക്സ് ഓഫീസില്‍ ചരിത്രം എഴുതിയ പുലിമുരുകന്‍റെ വിഎഫ്എക്‌സ് ബ്രേക്ക്‌ഡൈണ്‍ വീഡിയോ പുറത്തുവിട്ടു. ഫയര്‍ഫ്‌ളൈ എന്ന സ്ഥാപനമായിരുന്നു ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കിയത്. മോഹന്‍ലാലും പുലിയുമൊത്തുള്ള സംഘടന രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ ആകര്‍ഷണീയത.

Firefly's VFX in "Pulimurugan" from Firefly Creative Studio on Vimeo.

shortlink

Post Your Comments


Back to top button