BollywoodGeneralNEWS

അതിര് വിടുന്ന പൂനം, ബിക്കിനിയിലെത്തിയ താരത്തിന്‍റെ ആഘോഷം

മിക്കപ്പോഴും വിവാദങ്ങള്‍ പിന്തുടരാറുള്ള ബോളിവുഡ് നടിമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പൂനം പണ്ടെ. മോശമായ വസ്ത്രധാരണത്തിന്‍റെ പേരിലാണ് പൂനം പലപ്പോഴും വിമര്‍ശകരുടെ ഇരയാകുന്നത്. ഒടുവിലിതാ താരത്തിന്‍റെ ഹോളി ആഘോഷം ബോളിവുഡില്‍ ചര്‍ച്ചയായി കഴിഞ്ഞു. വെറും ബിക്കിനി മാത്രം ധരിച്ചാണ് പൂനം ഹോളി ആഘോഷിക്കുന്നത്.

ju

(ഹോളി ആഘോഷത്തിനിടെ പൂനം)

ബിക്കിനി മാത്രം ധരിച്ചുള്ള പൂനത്തിന്റെ ഹോളി ആഘോഷത്തിനെതിരെ ബോളിവുഡില്‍ വലിയ രീതിയില്‍ വിമര്‍ശനം ഉയരുന്നുണ്ട്. ഹോളി ആഘോഷിക്കാനുള്ളതാണെന്നും എല്ലാവരും അത് സന്തോഷത്തോടെ കൊണ്ടാടണമെന്നും പൂനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നു.

shortlink

Post Your Comments


Back to top button