
മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്‍റെ പട്ടാളക്കഥ പറയുന്ന 1971-ബിയോണ്ട് ബോര്‍ഡേഴ്സ് തെലുങ്കിലും. ഏപ്രില്‍ 7ന് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് ഡബ്ബിംഗ് കൂടി തീയേറ്ററില്‍ എത്തിക്കാന്‍ അണിയറക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
തെലുങ്കില്‍ ‘1971 ഭാരത സതിരധ്’ എന്ന പേരിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. മോഹന്‍ലാല്‍ മേജര്‍ മഹാദേവനായി തിരിച്ചെത്തുന്ന ഈ മേജര്‍ രവി ചിത്രം വേനലവധിക്ക് തിയേറ്ററുകളിലെത്തും.
Post Your Comments