
മണിരത്നത്തിന്‍റെ പുതിയ ചിത്രത്തില്‍ വിജയിയും, വിക്രമും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രത്തിന്‍റെ കഥ കേട്ടുവെന്നും സമ്മതം മൂളിയെന്നും കോളിവുഡ് സിനിമാ മാധ്യമങ്ങള്‍ പറയുന്നു. കാട്രു വെളിയിടെയ്ക്ക് ശേഷമാകും മണിരത്നം ഇത്തരമൊരു സ്വപ്ന സിനിമ സംവിധാനം ചെയ്യുക. തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍ തേജയും ഇവര്‍ക്കൊപ്പം ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments