
ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്രുതി മേനോന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. ‘കിസ്മത്തി’ലൂടെ ശ്രദ്ധേയായ ശ്രുതി ഇതിനോടകം നിരവധി സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞു. വരനുമായി വിവാഹ മോതിരം അണിഞ്ഞു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി തന്നെയാണ് പുറത്തുവിട്ടത്. ഈ വര്‍ഷം തന്നെ ശ്രുതിയുടെ വിവാഹം ഉണ്ടാകും.
Post Your Comments