
ദൂരദര്‍ശന്‍ ചാനലില്‍ മുന്‍പ് കാലത്ത് സംപ്രേഷണം ചെയ്തിരുന്ന ‘ശക്തിമാന്‍’ എന്ന ടെലിവിഷന്‍ സീരിയല്‍ വീണ്ടും പുതിയ രൂപത്തില്‍ തിരിച്ചെത്തുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അന്നത്തെക്കാലത്ത് ശക്തിമാന്‍ സീരിയലിന്‍റെ കടുത്ത ആരാധകരായിരുന്നു. ശക്തിമാന്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ പലരും പഴയ ഓര്‍മ്മകളിലേക്ക് തിരികെ പോകുകയാണ്. ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ബോളിവുഡ് താരം മുകേഷ് ഖന്നയാണ്.ശക്തിമാന്‍ രണ്ടാമതായി അവതരിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടതും മുകേഷ് ഖന്നയാണ്.
Post Your Comments