BollywoodCinemaGeneralNEWS

ഐശ്വര്യ റായ് ബച്ചന്റെ പിതാവ് ആശുപത്രിയില്‍

ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് ബച്ചന്റെ പിതാവ് കൃഷ്ണരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സുബര്‍ബന്‍ ബാന്ദ്രയിലെ ലീലാവതി ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വാര്‍ത്ത പ്രചരിച്ചതോടെ സ്ഥിരീകരണവുമായി ഐശ്വര്യയുടെ മാനേജര്‍ രംഗത്തെത്തി.

കൃഷ്ണരാജ് ഇപ്പോള്‍ ഐസിയുവിലാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഐശ്വര്യയും അഭിഷേകും ഇന്നലെ രാത്രി ആശുപത്രിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button