CinemaGeneralNEWS

‘ഒഴിവുദിവസത്തെ കളി’ ടോറന്റിലെത്തിച്ചയാള്‍ പിടിയില്‍

ഏറെ നിരൂപക പ്രശംസ നേടിയ സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയുടെ വ്യാജപകര്‍പ്പ് ടൊറന്റ് സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തയാള്‍ പൊലീസ് പിടിയിലായി. കഴിഞ്ഞ ദിവസം ചിത്രം റീല്‍മോങ്കിലൂടെ ഓണ്‍ലൈന്‍ റിലീസ് ചെയ്തിരുന്നു. കംപ്യൂട്ടറിലെ സ്‌ക്രീന്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ച് പകര്‍ത്തിയെടുത്ത ചിത്രം ടോറന്റില്‍ അപ്‌ലോഡ്‌ ചെയ്യുകയായിരുന്നു. ചാവക്കാട് എളവള്ളി ചിറ്റാട്ടുകരയില്‍ വിനീഷാണ് അറസ്റ്റിലായത്.

shortlink

Post Your Comments


Back to top button