CinemaGeneralNEWS

ഇത് കെ.എസ്.യുവിനോട് വേണ്ടായിരുന്നു സംവിധായകനോട് എം.എല്‍.എ അനില്‍ അക്കര

ഇത് കെ.എസ്.യുവിനോട് വേണ്ടായിരുന്നു സംവിധായകനോട് എം.എല്‍.എ അനില്‍ അക്കര
മെക്സിക്കന്‍ അപാരത നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന അവസരത്തില്‍ ചിത്രത്തെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ഒടുവില്‍ എം.എല്‍.എ അനില്‍ അക്കര ചിത്രം കണ്ടതിനു ശേഷം തന്‍റെ നിലപാട് സംവിധായകനോട് നേരിട്ട് വ്യക്തമാക്കിയതായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്‌
ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ സംവിധായകനായ ടോംഇമ്മട്ടിയെയും സഹ സംവിധായകയായ ടോമിന്റെ ജീവിതപങ്കാളി അനുവിനെയും മുണ്ടൂരില്‍ ഒരു പരിപാടിയില്‍ വെച്ചുകണ്ടുമുട്ടി. സിനിമ സാമ്പത്തികമായി വിജയിച്ചുവെങ്കിലും ഇതു കെഎ.എസ്.യുവിനോട് വേണ്ടിയിരുന്നില്ലെന്നു രണ്ടാളോടും പറഞ്ഞു. കാരണം. ഇവരെ രണ്ടാളെയും എനിക്കറിയാം. ഇവരുടെ രാഷ്ട്രീയത്തെയും അറിയാം.

shortlink

Related Articles

Post Your Comments


Back to top button