
സുഗതകുമാരിയുടെ ജീവിതകഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ ആശാ ശരത് നായികയായി അഭിനയിക്കുന്നു. സുരേഷ് മണിമലയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മധു അമ്പാട്ടാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments