
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ ടീമംഗങ്ങള്നടത്തിയ എഫ്.ബി ലൈവില്‍ സാന്ദ്ര തോമസിന്റെ പേരുമെത്തി. ഇത് കണ്ട് സാന്ദ്ര തോമസ് എന്നും പറഞ്ഞു വിജയ് വായപൊത്തി. ഇത് കണ്ട് ചുറ്റുമുള്ളവര്‍ വിജയിയെ നിശ്ശബ്ദനാക്കുന്നതും വീഡിയോയില്‍ കാണാം.
വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ശേഷം വിജയ് ബാബു തനിയെ നിര്‍മ്മിച്ച ചിത്രമാണ് അങ്കമാലി ഡയറീസ്.
റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതില്‍ പ്രേക്ഷകര്‍ക്കുള്ള നന്ദി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും കഥയും തിരക്കഥയുമെഴുതിയ ചെമ്പന്‍ വിനോദ് ജോസും നിര്‍മ്മാതാവ് വിജയ് ബാബുവും പറയുന്നതാണ് വീഡിയോയിലുള്ളത്.
Post Your Comments