
ലാല്‍ജോസ്- ദുല്‍ഖര്‍ ടീമിന്‍റെ രണ്ടാം ചിത്രമായ ഒരു ഭയങ്കര കാമുകന്‍റെ ഷൂട്ടിംഗ് മാറ്റിവെച്ചു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഷൂട്ട് ചെയ്യാനായിരുന്നു അണിയറക്കാരുടെ തീരുമാനം. ചിത്രത്തിന്‍റെ ഷൂട്ടിംഗ് സെപ്റ്റംബറിലേക്ക് മാറ്റിയതായി സംവിധായകന്‍ ലാല്‍ജോസ് അറിയിച്ചു. ചിത്രീകരണം മാറ്റിവെച്ചതിന്‍റെ കാരണം സംവിധായകന്‍ വ്യക്തമാക്കിയില്ല. ഉണ്ണി.ആര്‍ രചന നിര്‍വഹിക്കുന്ന ഒരു ഭയങ്കര കാമുകനില്‍ ദുല്‍ഖര്‍ വ്യത്യസ്ഥ ഗെറ്റപ്പിലാണ് എത്തുന്നത്.
Post Your Comments