
കോളിവുഡിലെ ഏറ്റവും തിരക്കേറിയ സംവിധായകരില്‍ ഒരാളായ മണിരത്നം അടുത്ത ചിത്രത്തിലേക്കുള്ള നായകനെ കണ്ടെത്തിയതായാണ് തമിഴ് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ട് തെലുങ്ക് സൂപ്പര്‍ താരം രാംചരണ്‍ നായകനായി എത്തുമെന്നാണ് പുതിയ വിവരം. എന്നാല്‍ മണിരത്നവും രാംചരണും ഇത്തരമൊരു വാര്‍ത്തയോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Post Your Comments