ബോളിവുഡ് സൂപ്പര്‍ താരം ബിഗ്ബി സോഷ്യല്‍ മീഡിയയില്‍ വേറിട്ട അഭിപ്രായ പ്രകടനങ്ങളിലൂടെ ഹീറോയാകാറുണ്ട്. മരണശേഷം തന്‍റെ സ്വത്തുകള്‍ മകനും മകളും ഒരുപോലെ പങ്കിടണമെന്ന് ട്വിറ്ററില്‍ പങ്കുവെയ്ക്കുകയാണ് ബിഗ്ബി. മകനും മകളും സ്വത്തുക്കള്‍ ഒരുപോലെ പങ്കിടണമെന്ന് എഴുതി കാണിച്ചുകൊണ്ടാണ് താരം ട്വിറ്ററില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്. നമ്മള്‍ ഒന്നാണ്, ലിംഗസമത്വം എന്നും അമിതാബ് ചിത്രത്തില്‍ കുറിച്ചിട്ടുണ്ട്.
Post Your Comments