
ഈ ലക്കം വനിതയുടെ കവര്‍ പേജില്‍ മലയാളത്തിന്‍റെ ഇഷ്ട താരങ്ങളാണ് പുരസ്കാരങ്ങളുമായി അണിനിരക്കുന്നത്. വനിതാ ഫിലിം അവാര്‍ഡ്‌സ് ഏറ്റുവാങ്ങിയ താരങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയാണ് കവര്‍ പേജിന്‍റെ ആകര്‍ഷണം. താരങ്ങളെ ഓവര്‍ മേക്കപ്പിനാലാണ് കവര്‍ പേജില്‍ ചിത്രീകരിച്ചിരിക്കുന്നത്. നടന്‍ വിനായകനും കട്ടപ്പന ഹൃത്വിക് റോഷനിലെ വിഷ്ണുവിനും കൂടുതല്‍ നിറം ചാര്‍ത്തിയാണ് വനിതയുടെ മാര്‍ച്ച് ഈ ലക്കം വിപണിയിലെത്തുന്നത്.
പ്രയാഗ മാര്‍ട്ടിന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിവിന്‍ പോളി, അനുശ്രീ, ആശ ശരത്ത്, മഞ്ജു വാര്യര്‍,വിനായകന്‍ എന്നിവരാണ് വനിതയുടെ മുഖചിത്രത്തിലെ മുഖ്യ ആകര്‍ഷണം.
Post Your Comments