
കൊച്ചിയില്‍ ഗുണ്ടാ ആക്രമണത്തിന് ഇരയായ നടിയുടെ സമീപനത്തെ അഭിനന്ദിച്ച് വി.എസ് അച്യുതാനന്ദന്‍. നടിയെ ഫോണില്‍ വിളിച്ച വി.എസ് പൊലീസിനെ സമീപിക്കാനും നിയമനടപടികൾ തുടരാനുമുള്ള നടിയുടെ തീരുമാനത്തെ അഭിനന്ദിച്ചു. നടിയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.
Post Your Comments